പ്രതികം
അടയാളം
അനുസ്യൂതം
തുടർച്ചയായ
നാദം
ശബ്ദം
സന്തതം
എല്ലായ്പ്പോഴും
അജയ്യന
ജയിക്കപ്പെടാൻ കഴിയാതിരിക്കൽ
ആരവം
ശബ്ദം
സഹചാരി
കൂടെ പോകുന്നവർ
സമാഗമ
ഒരുതു ചേരൽ
അനുയാത്ര
കൂടെ യാത്ര ചെയ്യൽ
അഭുതപൂർവം
മുമ്പുണ്ടായിട്ടില്ലത്തത്
നിർധനൻ
പാവപ്പെട്ടവൻ
പ്രവാഹം
ഒഴുക്ക്
സ്താനം
കുളി
സന്നാഹം
ഒരുക്ക
നരഹത്യ
മനുഷ്യനെ കൊല്ലൽ
ലംഘിക്കുക
മറികടക്കുക
അനുസ്മരിക്കുക
ഓർമ്മിക്കുക
കണഠം
കഴുത്ത