തൈക്കാട് അയ്യാ ജനിച്ച വർഷം ?
1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)
പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?
തൈക്കാട് അയ്യ
അയ്യാവിൻ്റെ പത്നിയുടെ പേര് ?
കമലമ്മാൾ
തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് ?
സുബ്ബരായൻ
ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
തൈക്കാട് അയ്യ
‘ഗുരുവിൻ്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ ?
തൈക്കാട് അയ്യ
‘ഹഠയോഗോപദേഷ്‌ടാ’ എന്നറിയപ്പെടുന്നത് ?
തൈക്കാട് അയ്യ
അയ്യാവിനെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര് ?
സൂപ്രണ്ട് അയ്യ
ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത് ?
തൈക്കാട് അയ്യാ ഗുരുവിന്റെ
‘ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ’ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത് ?
ശ്രീനാരായണ ഗുരു
പ്രധാന രചനകൾ ?
രാമായണം പാട്ട്, രാമായണം, ബാലകാണ്‌ഠം, പഴനി വൈഭവം,ബ്രഹ്മോത്തരകാണ്‌ഡം, ഉജ്ജയിനി മഹാകാളി പഞ്ചരത്നം, ഹനുമാൻ പാമലൈ, എൻ്റെ കാശിയാത്ര
തൈക്കാട് അയ്യയുടെ സ്‌മരണാർത്ഥം അയ്യാസ്വാമി
ക്ഷേത്രം സ്ഥാപിച്ച സ്ഥലം ?
തിരുവനന്തപുരം (1943)
ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത്
തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ
മാനേജറായി നിയോഗിച്ചത് ?
മഗ്ഗ്രിഗർ
തൈക്കാട് അയ്യ സമാധിയായ വർഷം ?
1909 ജൂലൈ 20
തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം ?
1984
തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ
മൂർത്തി ?
ശിവൻ
മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ
തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം ?
ശൈവപ്രകാശ സഭ (ചാല)
തിരുവിതാംകൂറിൽ ആദ്യ പോസ്ററ് ഗ്രാജ്യേറ്റ് ഡിഗ്രി
എടുത്തത് ?
മനോൻമണിയം സുന്ദരൻപിള്ള
തൈക്കാട് അയ്യ പ്രഭാഷണങ്ങൾ നടത്തിയിരുന്നത് ?
ചെന്നൈയിലെ അഷ്ടപ്രധാനസഭ
യിലാണ്