Present tense (regular)
ഉത്തരം പറയുന്നു
Present tense (negative)
ഉത്തരം പറയുന്നില്ല
Present tense (question)
ഉത്തരം പറയുന്നോ
Future (definite) tense (regular)
ഉത്തരം പറയും
Future (definite) tense (negative)
ഉത്തരം പറയത്തില്ല
Orപറയില്ല
Future (definite) tense (question)
ഉത്തരം പറയുമോ
Past tense (regular)
ഉത്തരം പറഞ്ഞു
Past tense (negative)
ഉത്തരം പറഞ്ഞില്ല
Past tense (question)
ഉത്തരം പറഞ്ഞോ