Basic Facts - Part 1 Flashcards

(66 cards)

1
Q

കേരളത്തിന്റെ വിസ്തീർണ്ണം ?

A

38,863

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

കേരളത്തിലെ ജനസംഖ്യ ?

A

3,34,06,061

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

ജില്ലകൾ?

A

14

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ജില്ലാ പഞ്ചായത്തുകൾ?

A

14

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

ബ്ലോക്ക് പഞ്ചായത്തുകൾ?

A

152

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

ഗ്രാമപഞ്ചായത്തുകൾ ?

A

941

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

റവന്യൂ ഡിവിഷനുകൾ ?

A

27

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

റവന്യൂ വില്ലേജ് ?

A

1666
(ഗ്രൂപ്പ് വില്ലേജുകൾ ഉൾപ്പെടെ)

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

താലൂക്കുകൾ ?

A

78

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

കോർപ്പറേഷനുകൾ ?

A

6

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

നഗരസഭകൾ (മുനിസിപ്പാലിറ്റി) ?

A

87

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

നിയമസഭാ മണ്ഡലങ്ങൾ ?

A

140

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

നിയമസഭാംഗങ്ങൾ ?

A

140

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

കേരള നിയമസഭയിലെ പട്ടികജാതി
സംവരണ മണ്ഡലങ്ങൾ ?

A

14

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

കേരള നിയമസഭയിലെ പട്ടികവർഗ്ഗ
സംവരണ മണ്ഡലങ്ങൾ ?

A

2

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ലോക്സഭാ മണ്ഡലങ്ങൾ ?

A

20

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

ലോക്സഭാ സംവരണ മണ്ഡലങ്ങൾ ?

A

2
(ആലത്തൂർ, മാവേലിക്കര)

How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

രാജ്യസഭാ സീറ്റുകൾ ?

A

9

How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ
കേരളത്തിന്റെ സ്ഥാനം ?

A

21

How well did you know this?
1
Not at all
2
3
4
5
Perfectly
20
Q

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിൻ്റെ സ്ഥാനം ?

A

13

How well did you know this?
1
Not at all
2
3
4
5
Perfectly
21
Q

കേരളത്തിൻ്റെ തെക്ക് വടക്ക് ദൂരം ?

A

560 കി.മീ

How well did you know this?
1
Not at all
2
3
4
5
Perfectly
22
Q

കേരളത്തിൻ്റെ തീരദേശദൈർഘ്യം ?

A

580 കി.മീ ( 590 km )

How well did you know this?
1
Not at all
2
3
4
5
Perfectly
23
Q

കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം ?

A

9

How well did you know this?
1
Not at all
2
3
4
5
Perfectly
24
Q

Total നദികൾ ?

A

44

How well did you know this?
1
Not at all
2
3
4
5
Perfectly
25
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ ?
41
26
കിഴക്കോട്ടൊഴുകുന്ന നദികൾ ?
3(കബനി, ഭവാനി, പാമ്പാർ )
27
Total കായലുകൾ ?
34 ( Salt water, connected to the Arabian sea are 27 and fresh water lakes are 7 )
28
കേരള സംസ്ഥാനം നിലവിൽ വന്നത് ?
1956 നവംബർ 1
29
1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?
5 (തിരുവനന്തപുരം, കൊല്ലം,കോട്ടയം, തൃശ്ശൂർ, മലബാർ)
30
കേരളം, ഇന്ത്യൻ യൂണിയൻ്റെ എത്ര ശതമാനം ?
1.18%
31
കേരളത്തിലെ ജനസംഖ്യ, ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം ?
2.76%
32
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം ?
1084/1000
33
ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷാനുപാതത്തിൽ കേരളത്തിൻ്റെ സ്ഥാനം ?
1 -ാം സ്ഥാനം
34
സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല ?
കണ്ണൂർ (1136/1000) (1133/1000 എന്നും ഔദ്യോഗിക രേഖകളിൽ പരാമർശിക്കുന്നുണ്ട്)
35
സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല ?
ഇടുക്കി (1006/1000)
36
സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
കേരളം
37
സാക്ഷരത ?
93.91%
38
പുരുഷ സാക്ഷരത ?
96.11%
39
സ്ത്രീ സാക്ഷരത ?
92.07%
40
സാക്ഷരതാ നിരക്ക് കൂടിയ ജില്ല ?
പത്തനംതിട്ട (96.93%)
41
സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല ?
പാലക്കാട് (88.49%)
42
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ?
നെടുമുടി (ആലപ്പുഴ)
43
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി ?
ചെങ്ങന്നൂർ
44
നൂറുശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് ?
കരിവെള്ളൂർ (കണ്ണൂർ)
45
ഏറ്റവും വലിയ ജില്ല ?
Idukky
46
ഏറ്റവും ചെറിയ ജില്ല ?
ആലപ്പുഴ
47
ജനസംഖ്യ കൂടിയ ജില്ല ?
മലപ്പുറം
48
ജനസംഖ്യ കുറഞ്ഞ ജില്ല ?
വയനാട്
49
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻ്റെ സ്ഥാനം ?
3
50
ജനസാന്ദ്രത കൂടിയ ജില്ല ?
തിരുവനന്തപുരം (1509 ച.കി.മീ)
51
ജനസാന്ദ്രത കുറഞ്ഞ ജില്ല ?
ഇടുക്കി (254 ച.കി.മീ)
52
ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല ?
മലപ്പുറം (13.39%)
53
ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല ?
പത്തനംതിട്ട (-3.12%)
54
കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് ?
കോഴിക്കോട്
55
കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് ?
മല്ലപ്പളളി (പത്തനംതിട്ട)
56
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ് ?
കണ്ണൻദേവൻ ഹിൽസ് (ഇടുക്കി)
57
ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ് ?
മ്ലാപ്പാറ (ഇടുക്കി)
58
ഏറ്റവും ജനസംഖ്യ കുടിയ കോർപ്പറേഷൻ ?
തിരുവനന്തപുരം
59
ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ ?
തൃശ്ശൂർ
60
റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ ?
3 (അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്)
61
ഉയരം കൂടിയ കൊടുമുടി ?
ആനമുടി (2695 മീ)
62
ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?
മീശപ്പുലിമല (2640 മീ.)
63
പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ?
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
64
നഗരവാസികൾ കൂടുതലുള്ള ജില്ല ?
തിരുവനന്തപുരം
65
ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടു തലുള്ള ജില്ല ?
കണ്ണൂർ
66
ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല ?
വയനാട്