Basic Facts - Part 2 Flashcards

(65 cards)

1
Q

കേരളത്തിന്റെ ഔദ്യോഗിക മൃഗം ?

A

Elephant
(Elephas maximus indicus)

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

കേരളത്തിന്റെ ഔദ്യോഗിക പക്ഷി ?

A

മലമുഴക്കി വേഴാമ്പൽ (Buceros bicornis)

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ?

A

Pearlspot (Etroplus suratensis)

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ?

A

Coconut tree (Cocos nucifera)

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

കേരളത്തിൻ്റെ ഔദ്യോഗിക പുഷ്പം?

A

കണിക്കൊന്ന (Cassia fistula)

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

കേരളത്തിന്റെ ഔദ്യോഗിക പാനീയം ?

A

ഇളനീർ

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

കേരളത്തിൻ്റെ ഔദ്യോഗിക ഫലം ?

A

ചക്ക
(Artocarpus heterophyllus)

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

പ്രതിശീർഷ വരുമാനം കൂടിയ ജില്ല ?

A

എറണാകുളം

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല ?

A

മലപ്പുറം

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

വനപ്രദേശം കൂടുതലുള്ള ജില്ല ?

A

ഇടുക്കി

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

വനപ്രദേശം കുറഞ്ഞ ജില്ല ?

A

ആലപ്പുഴ

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?

A

5 (PSC യുടെ ഉത്തരസൂചിക പ്രകാരം) എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ 6 ദേശീയോദ്യാനങ്ങൾ ഉണ്ട്. പെരിയാറും ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നു)

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

ഏറ്റവും വലിയ താലൂക്ക് ?

A

ഏറനാട്

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

നീളം കൂടിയ നദി ?

A

പെരിയാർ (244 km)

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

നീളം കുറഞ്ഞ നദി ?

A

മഞ്ചേശ്വരം പുഴ (16km)

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ഏറ്റവും വടക്കേ അറ്റത്തുള്ള നദി ?

A

മഞ്ചേശ്വരം പുഴ

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

ഏറ്റവും തെക്കേ അറ്റത്തുള്ള നദി ?

A

നെയ്യാർ

How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

ഏറ്റവും ചെറിയ താലൂക്ക് ?

A

കുന്നത്തൂർ ( Kollam )

How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

കൂടുതൽ ഭാഷകൾ സംസാരിക്കുന്ന
ജില്ല ?

A

കാസർഗോഡ്

How well did you know this?
1
Not at all
2
3
4
5
Perfectly
20
Q

ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല ?

A

ആലപ്പുഴ

How well did you know this?
1
Not at all
2
3
4
5
Perfectly
21
Q

കൂടുതൽ കടൽത്തീരമുളള ജില്ല ?

A

കണ്ണൂർ

How well did you know this?
1
Not at all
2
3
4
5
Perfectly
22
Q

കുറവ് കടൽത്തീരമുളള ജില്ല ?

A

കൊല്ലം

How well did you know this?
1
Not at all
2
3
4
5
Perfectly
23
Q

കൂടുതൽ കടൽത്തീരമുള്ള താലൂക്ക് ?

A

ചേർത്തല

How well did you know this?
1
Not at all
2
3
4
5
Perfectly
24
Q

നീളം കൂടിയ ബീച്ച് ?

A

മുഴുപ്പിലങ്ങാട് (കണ്ണൂർ)

How well did you know this?
1
Not at all
2
3
4
5
Perfectly
25
കൂടുതൽ താലുക്കുകളുള്ള ജില്ലകൾ ?
എറണാകുളം, തിരുവനന്തപുരം , തൃശ്ശൂർ
26
കുറവ് താലൂക്കുകളുളള ജില്ല ?
വയനാട്
27
കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?
മലപ്പുറം (94)
28
കുറവ് ഗ്രാമപഞ്ചായത്തുകളുളള ജില്ല ?
വയനാട് (23)
29
കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക് ?
നെയ്യാറ്റിൻകര
30
കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക് ?
മഞ്ചേശ്വരം
31
കേരളത്തിൻ്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്‌ഡലം ?
Neyyattinkara
32
കേരളത്തിൻ്റെ വടക്കേ അറ്റത്തെ അസംബ്ലി മണ്‌ഡലം ?
മഞ്ചേശ്വരം
33
കേരളത്തിൻ്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം ?
തിരുവനന്തപുരം
34
കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്‌ഡലം ?
കാസർഗോഡ്
35
കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ?
പാറശ്ശാല
36
കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ?
മഞ്ചേശ്വരം
37
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ?
കളിയിക്കാവിള
38
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം ?
തലപ്പാടി
39
പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ?
പാലക്കാട്
40
പട്ടികജാതിക്കാർ കുറവുളള ജില്ല ?
വയനാട്
41
പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല ?
വയനാട്
42
പട്ടികവർഗ്ഗക്കാർ കുറവുളള ജില്ല ?
ആലപ്പുഴ
43
പട്ടികജാതി നിരക്ക് ഏറ്റവും കൂടുതലുളള ജില്ല ?
പാലക്കാട്
44
പട്ടികജാതി നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?
കണ്ണൂർ
45
പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല ?
വയനാട്
46
പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?
ആലപ്പുഴ
47
ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല ?
എറണാകുളം
48
ഏറ്റവും കുറവ് നഗരസഭകളുള്ള ജില്ല ?
ഇടുക്കി
49
കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുളള ജില്ല ?
തൃശ്ശൂർ (16)
50
കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല ?
വയനാട് (4)
51
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതലുളള ജില്ല ?
മലപ്പുറം
52
വിസ്ത‌ീർണ്ണം കൂടിയ മുനിസിപ്പാലിറ്റി ?
തൃപ്പൂണിത്തുറ
53
വിസ്‌തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി ?
Aaluva
54
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല ?
എറണാകുളം
55
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല ?
പാലക്കാട്
56
ഹിന്ദുക്കൾ കൂടുതലുള്ള ജില്ല ?
തിരുവനന്തപുരം
57
മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല ?
മലപ്പുറം
58
ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല ?
എറണാകുളം
59
പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല ?
തൃശ്ശൂർ
60
വിസ്ത‌ീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ?
കുമളി (ഇടുക്കി)
61
വിസ്ത‌ീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ?
വളപട്ടണം (കണ്ണൂർ)
62
കേരളത്തിലെ ഏക കന്റോൺമെന്റ് ?
കണ്ണൂർ
63
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം ?
2 (തിരുവനന്തപുരം, പാലക്കാട്)
64
റെയിൽവേസ്റ്റേഷനുകൾ കൂടുതലുള്ള ജില്ല ?
തിരുവനന്തപുരം (20)
65
കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല ?
പത്തനംതിട്ട (തിരുവല്ല)