Basic Facts - Part 3 Flashcards

(11 cards)

1
Q

കേരളത്തിൽ റെയിൽവേപ്പാത ഇല്ലാത്ത
ജില്ലകൾ ?

A

ഇടുക്കി, വയനാട്

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ ?

A

പത്തനംതിട്ട, കോട്ടയം, ഇടുക്കി,പാലക്കാട്, വയനാട്

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്‌സി സർവ്വീസ് ?

A

ജി - ടാക്‌സി (ജെൻഡർ ടാക്സി)

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

കേരളത്തിൽ ജനസംഖ്യ കൂടിയ ഗ്രാമപഞ്ചായത്ത് ?

A

ഒളവണ്ണ ( കോഴിക്കോട് )

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത് ?

A

ഇടമലക്കുടി ( ഇടുക്കി ) - കേരളത്തിലെ ആദിവാസി ഗ്രാമപഞ്ചായത്ത് കൂടി ആണ്.

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

തെക്കേ അറ്റത്തുള്ള കോർപറേഷൻ ?

A

തിരുവനന്തപുരം

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

വടക്കേ അറ്റത്തുള്ള കോർപറേഷൻ ?

A

Kannur

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?

A

മലപ്പുറം

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?

A

വയനാട്

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

ഏറ്റവും കുറവ് വില്ലേജുകൾ ഉള്ള താലൂക്ക് ?

A

കുന്നത്തൂർ

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

കേരള സർക്കാർ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായ് അംഗീകരിച്ചത് ആരുടെ വാക്കുകളാണ് ?

A

M.D വാസുദേവൻ നായർ ( മലയാളമാണെന്റെ ഭാഷ,
എന്റെ ഭാഷ എന്റെ വീടാണ് എന്ന് ആരംഭിക്കുന്ന വരികൾ )

How well did you know this?
1
Not at all
2
3
4
5
Perfectly